Blog

തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയില്‍.പാർക്കിലെ പ്രമുഖ കമ്ബനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകള്‍ക്ക് മാത്രണ് ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. പുറത്തുള്ള ആവശ്യക്കാർക്ക് കൊടുക്കാത്തതുകൊണ്ടുതന്നെ ഇയാളെ പിടികൂടുന്നതിന് എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു മിഥുൻ മുരളി. ടെക്‌നോപാർക്കിനടുത്ത് വീട് വാടകയ്ക്കെടുത്താണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. മണ്‍വിളയില്‍ നിന്നാണ് പ്രതിയെ പിടിച്ചത്. 32 ഗ്രാം Read More…

Blog

പോത്തൻകോട് വാഹനാപകടത്തിൽ മരിച്ച ദമ്പതിമാർക്ക് അന്ത്യാജ്ഞലി അർപ്പിച്ച് നാട്. സേഫ്റ്റി ഓഫീസറായ ദിലീപിന് പ്രമോഷൻ ലഭിച്ച് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തവും തേടിയെത്തിയത്. പോത്തൻകോട് അയിരൂപ്പാറ അരുവിക്കരക്കോണം ദിവ്യാ ഭവനിൽ ജി.ദിലീപ് , ഭാര്യ നീതു എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ടുപേർക്കും അടുത്തടുത്തായാണ് അന്ത്യവിശ്രമത്തിന് ബന്ധുക്കൾ ഇടം ഒരുക്കിയത്. പൗഡിക്കോണം നെല്ലിക്കവിളയിൽ നീതുവിന്റെ കുടുംബവീട്ടിൽ പോയി മടങ്ങും വഴി എതിർ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ദമ്പതികൾ സഞ്ചരിക്കുന്ന ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന നീതു Read More…

Blog

വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്.നെയ്യാറ്റിൻകര ചെമ്ബരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. അക്രമണത്തിനിടയില്‍ ഇയാള്‍ മൂന്ന് പേരെ മർദിച്ചു. തുടർന്ന് ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അടിച്ചുതകർക്കുകയും ചെയ്തു.ഗോപൻ സ്വാമി തന്റെ ശരീരത്തില്‍ പ്രവേശിച്ചാണ് ഇതൊക്ക ചെയ്യുന്നതെന്നാണ് യുവാവ് പറയുന്നത്. ആത്മാവ് പ്രവേശിച്ചതോടെ തന്റെ ശക്തി ഇരട്ടിച്ചുവെന്നും യുവാവ് പറയുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആളുകള്‍ Read More…

Blog

മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ Read More…

Blog

ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിൽ 11 വയസ്സുകാരി വീട്ടിൽ മരിച്ച നിലയിൽ. മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. സ്വാമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ സഹോദരി രുദ്ര അടുത്ത വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഒന്നരയോടെ മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലെ മുറിയൽ ആരാധിയകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് Read More…

Blog

പാലക്കാട് :ഒരു ഭാഗം തളർന്നയാളുടെ ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്തു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. ആദ്യം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.

Blog

വർക്കല ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ വർക്കല. ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ. ഇടവ വെൺകുളം സ്വദേശി ജാഷ് മോൻ, വർക്കല ജനാർദ്ദനപുരം സ്വദേശി വിഷ്ണു,മണമ്പൂർ തൊട്ടിക്കല്ല് സ്വദേശി നന്ദുരാജ് എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 11നാണ് സംഭവം. കാപ്പിൽ ബീച്ചിൽ എത്തിയ രണ്ടുപേരെയാണ് ഇവർ ആക്രമിച്ചത്.യുവാക്കളെ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു Read More…

Blog

വർക്കല ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ വർക്കല. ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ. ഇടവ വെൺകുളം സ്വദേശി ജാഷ് മോൻ, വർക്കല ജനാർദ്ദനപുരം സ്വദേശി വിഷ്ണു,മണമ്പൂർ തൊട്ടിക്കല്ല് സ്വദേശി നന്ദുരാജ് എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 11നാണ് സംഭവം. കാപ്പിൽ ബീച്ചിൽ എത്തിയ രണ്ടുപേരെയാണ് ഇവർ ആക്രമിച്ചത്.യുവാക്കളെ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു Read More…

Blog

മലപ്പുറം കാളികാവ് പോലീസ് സേ്റ്റഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം. കൂടാതെ മൂന്നു ബലാല്‍സംഗവും മോഷണവും പോക്‌സോയും ഉള്‍പ്പെടെ മറ്റ് 11 11 ക്രിമിനല്‍ കേസുകളും.അമ്മയുടെ ഒത്താശയോടെ പതിനാലു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി ജയ്‌മോന്‍ കൊടും ക്രിമിനല്‍. അടിമാലി, വെള്ളത്തൂവല്‍, മൂന്നാര്‍, മണിമല, ബാലരാമപുരം തുടങ്ങിയ പോലീസ് സേ്റ്റഷനിലാണ് ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളത്.പതിനാലുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന അമ്മയും കാമുകനും മംഗലാപുരം മുല്‍ക്കി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് Read More…

Blog

കോട്ടയം: നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ടും സ്വകാര്യ ഭാഗത്ത് ഡമ്ബല്‍ തൂക്കിയും ക്രൂരമായി റാഗ് ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.കോമ്പസ് ഉപയോഗിച്ച്‌ ശരീരമാകെ വരഞ്ഞ് ലോഷൻ ഒഴിക്കും.ഗാന്ധിനഗർ ഗവ. നഴ്‌സിംഗ് കോളേജ് ബോയ്‌സ് ഹോസ്റ്റലില്‍ റാഗിംഗ് എന്നപേരില്‍ ഒന്നാംവർഷക്കാരായ ആറു പേർ നേരിട്ടത് അതിക്രൂര പീഡനം. അറസ്റ്റിലായ അഞ്ച്സീനിയർ വിദ്യാർത്ഥികളെ 14 ദിവസത്തേക്ക് റിമാൻഡ് ,ചെയ്തു. കഴുത്തില്‍ കത്തിവച്ച്‌ ഭീഷണിപ്പെടുത്തിയാണ് മർദ്ദനമുറകള്‍ക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാൻ 800 രൂപ നല്‍കണം. ഇല്ലെങ്കില്‍ മർദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി Read More…