Crime

View All

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് Read More…

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു

കെജരിവാളിന് ജാമ്യമില്ല

കെജരിവാൾ ഇഡി കസ്റ്റടിയിൽ, 7 ദിവസത്തേയ്ക്കാണ് ഇഡി കസ്റ്റഡിയിൽ. അൽപസമയത്തിനകം ഇ ഡി ഓഫീസിൽ എത്തിക്കും. ദില്ലിയിൽ വൻ സുരഷാ സന്നാഹം. എ എ പി ആസ്ഥാനം കേന്ദ്ര സേന വളഞ്ഞു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് എ എ പി.

Blog Kottayam News

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി

അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.

Latest News

Blog

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അവരുടെ അറസ്റ്റ് Read More…

error: Content is protected !!