Crime

View All

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് Read More…

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചു വയസുകാരി മരിച്ചു

കെജരിവാളിന് ജാമ്യമില്ല

കെജരിവാൾ ഇഡി കസ്റ്റടിയിൽ, 7 ദിവസത്തേയ്ക്കാണ് ഇഡി കസ്റ്റഡിയിൽ. അൽപസമയത്തിനകം ഇ ഡി ഓഫീസിൽ എത്തിക്കും. ദില്ലിയിൽ വൻ സുരഷാ സന്നാഹം. എ എ പി ആസ്ഥാനം കേന്ദ്ര സേന വളഞ്ഞു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് എ എ പി.

Blog Kottayam News

സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം എം.എസ്. സലിംകുമാർ നിര്യാതനായി

അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.

Latest News

Blog

മാറ്റിവച്ചു.

തൃശ്ശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ തൃശ്ശൂർ സന്ദർശനം മാറ്റിവെച്ചു. കല്യാണിന്റെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് വിജയ് എത്തില്ല. കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ മാർഗം വരാൻ കഴിയാത്തതുകൊണ്ടാണ് സന്ദർശനം മാറ്റിവച്ചത്. മറ്റൊരു ദിവസം വിജയ്‍യെ എത്തിക്കാൻ ശ്രമിക്കുമെന്ന് കല്യാൺ ജ്വല്ലേഴ്സ് എംഡി ടിഎസ് കല്യാണരാമൻ അറിയിച്ചു.സേവനങ്ങൾ തിരയുക നവരാത്രി ആഘോഷങ്ങൾ വലിയ രീതിയിലാണ് കല്ല്യാൺ നടത്തിവരാറുള്ളത്. മുൻ വർഷങ്ങളിൽ അമീർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരടക്കം താരങ്ങളും എത്തിയിരുന്നു. വിജയ്‍യുടെ സന്ദർശനം പ്രമാണിച്ച് കനത്ത പൊലീസ് സുരക്ഷയും Read More…

4 മരണം.

പിടിയിൽ.

മനഃപൂർവം തീയിട്ടു എന്ന് സംശയം.

രാജിക്ക് പിന്നിൽ.

error: Content is protected !!