Blog

കാണ്മാനില്ല

കളമച്ചൽ സ്വദേശി അർജുനെ കാണ്മാനില്ല

ആറ്റിങ്ങൽ: കളമച്ചൽ ഈ ഫോട്ടോയിൽ കാണുന്ന
വിദ്യാർത്ഥിയെ കാണ്മാനില്ല. വാമനപുരം
കളമച്ചൽ ജീവ ഭവനിൽ അർജുനെയാണ്
(15) (KL 21 S 4927) നമ്പർ
സ്കൂട്ടിയുമായി കളമച്ചലിൽ നിന്നും ഇന്ന്
വൈകുന്നേരം 4 മണിയോടെ
കാണാതായത്. എന്തെങ്കിലും വിവരം
കിട്ടുന്നവർ വെഞ്ഞാറമൂട് പോലീസ്
സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കുക.
മൊബൈൽ നമ്പർ: 9562020471,
9744140619.

Leave a Reply

Your email address will not be published. Required fields are marked *