എ കെ നൗഷാദ്, ജികെ ഹരീഷ് മണി, സിനിമോള്‍ കൂട്ടുകെട്ട് ഹിറ്റ്. നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹയാത്തിൽ ഔലിയ തങ്ങളെ കുറിച്ച് എ. കെ. നൗഷാദ് എഴുതി, നിർമ്മിച്ചു സംവിധാനം ചെയ്ത സ്നേഹത്തിന്റെ അവധൂതൻ ഡിവോഷണൽ മ്യൂസിക്കൽ വീഡിയോ ഹിറ്റ്. സംഗീതം നൽകിയത് ജികെ ഹരീഷ് മണി. ആലപിച്ചത് ഐഡിയ സ്റ്റാർ സിംഗർ സിനിമോൾ.. ക്യാമറയും എഡിറ്റിംഗും റാഫി മുഹമ്മദ്. അനിൽ വെന്നിക്കോട് ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. ഇതിന്റെ അണിയറ ശില്പികളെ ആണ്ടുനേർച്ചയോട് അനുബന്ധിച്ച് ഡിസംബർ 25ന് ആദരിക്കുന്നുമുണ്ട്.
Related Articles
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. പൊലീസിന്റെ പരിശോധനയിലാണ് ക്ഷേത്ര വളപ്പിലെ മണല്പരപ്പില് സ്വര്‍ണം കണ്ടെത്തിയത്.നഷ്ടപ്പെട്ട സ്വര്‍ണം തന്നെയാണോ ഇതെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.ബോംബ് സ്ക്വാഡും പൊലിസും ചേര്‍ന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ട്രേംഗ് റൂമിലെ സ്വര്‍ണം മണല്പരപ്പില് വന്നത് എങ്ങനെയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.ലോക്കറില്‍ സൂക്ഷിച്ച പതിമൂന്നര പവന് സ്വര്‍ണമാണ് കളവ് പോയത്. ശ്രീകോവിലിന്റെ താഴികകുടത്തിന് സ്വര്‍ണം പൂശുന്ന പണി നടന്നുവരികയാണ്. ഓരോ ദിവസവും നിര്‍മ്മാണത്തിന് ആവശ്യമായ സ്വര്‍ണം Read More…
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ Read More…
കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി,,,, പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി,,,,, കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ് കുമാർ (39) എന്ന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവ ശേഷം ആനന്ദ് ഹൊസൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ Read More…

