Blog

കണ്ണൂർ ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്.

ഇന്നലെ കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു.

വീടിന് പരിസരത്തെ കിണർ നിർമ്മാണത്തിൽ സഹായിച്ചു കൊണ്ടിരിക്കെയാണ് സൂര്യാഘാതം ഏറ്റത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *