അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന് മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്. ബത്തേരിയിലെ കേരള അക്കാദമി ഓഫ് എന്‍ജിനിയറിങ് കോളജില്‍ ഫാര്‍മസി കോഴ്സ് പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. 2023 ജനുവരി പതിനേഴിനായിരുന്നു അപകടം. അമ്പലവയല്‍ മാളിക എന്ന സ്ഥലത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കെ എസ് ആര് ടി സി ബസിന്റെ ഇടതു ഭാഗത്ത് സൈഡ് സീറ്റിലിരുന്ന് ബത്തേരിയിലേക്ക് യാത്രചെയ്യുകയായിരുന്നു മുഹമ്മദ് അസ്ലം. ബസ് മംഗലം കാപ്പ് എത്തിയപ്പോള്‍ എതിരെ Read More…
സിദ്ദിഖിനെതിരെ സുപ്രീകോടതിയില്‍ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് എസ്പിമാർ പോകുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിന് വേണ്ടി നിഷെ രാജൻ ശങ്കർ ആണ് സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറല്‍ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാല്‍ ഉടൻ തന്നെ കീഴടങ്ങുമെന്നാണ് Read More…
കൊടിക്കകം പള്ളിക്കൂടം പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ കുടുബസംഗമവിനോദയാത്രയുംസംഘടിപ്പിച്ചു. കൊടിക്കകംപള്ളിക്കൂടം 1983 പത്താം ക്ലാസ് സൗഹ്യദ കൂട്ടായ്മ കുടുംബ സംഗമവും ഓണവിനോദയാത്രയും സംഘടിപ്പിച്ചു. അഷ്ടമുടി കായൽയാത്രയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ഗാനമേള നടന്നു. അരങ്ങേറി. അഷ്ടമുടി കായലിൻ്റെ ജൈവവൈവിധ്യം അടുത്തറിയുന്നതിനായി അഷ്ടമുടി കായൽയാത്ര നടത്തി. കൊല്ലം അഷ്ടമുടിയിൽ’ സംഘടിപ്പിച്ച വിനോദയാത്ര സമ്മേളനഉദ്ഘാടനം.പി.ബിജു നിർവ്വഹിച്ചു മഹിബാലൻ അധ്യക്ഷനായിരുന്നു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു.