
- ആറ്റിങ്ങൽ,മുദാക്കൽ ഗ്രാമപഞ്ചായത്ത് 8 ആം വാർഡിന്റെ ഓണാഘോഷം..”ആരവം 2026 പൊയ്കമുക്ക് തിപ്പട്ടിയിൽ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു*
വാർഡ് മെമ്പർ ശ്രീ സജു എൻ എസ് അധ്യക്ഷത വഹിച്ച ചടങ്ങ് ചാത്തന്നൂർ എം എൽ എ ശ്രീ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.ആശംസകൾ നേർന്ന് കൊണ്ട് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംസാരിച്ചു
വാർഡിലെ മുഴുവൻ കുടുംബാങ്ങൾക്കും 5 kg വീതം അരി വിതരണം
ഉന്നത വിജയികൾക്കുള്ള പുരസ്‌കാര സമർപ്പണവും
ഹരിത കർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങ കൾക്കുള്ള ഓണക്കോടി വിതരണം….തുടങ്ങിയവ നടന്നു

