Blog

പ്രതിമാസ സാഹിത്യ ചർച്ച

മലയാള വേദിയുടെ
പ്രതിമാസ സാഹിത്യ ചർച്ച നടന്നു.

മലയാള വേദിയുടെ 215- മത് പ്രതിമാസ സാഹിത്യ ചർച്ച നാവായിക്കുളം
തൂലിക യിൽ വച്ച് നടന്നു.
എ.വി.ബഹുലേയൻ അദ്ധ്യക്ഷനായി. പേരിനാട് സദാനന്ദൻപിള്ള യുടെ – നേതാജിയും INA യും എന്ന കൃതി ചർച്ച ചെയ്തു. അന്തരിച്ച കവി ഹംസ പാട്രയെയും നാവായിക്കുളം പഞ്ചായത്ത്‌ വായനശാല സെക്രട്ടറി ബാൽരാജിനെയും മലയാള വേദി അനുസ്മരിച്ചു.
കവി മടവൂർ സുരേന്ദ്രൻ, ദീപു ചടയമംഗലം, ജ്യോതി, ഓരനെലൂർ ബാബു, ആറ്റിങ്ങൽ ശശി, വിജയൻ ചന്ദനമാല, പ്രസന്നൻ വടശ്ശേരികോണം, ശ്രീകണ്ഠൻ കല്ലമ്പലം, സി. പ്രിയ ദര്ശനൻ, ചിന്ത്ര നല്ലൂർ തുളസി, വി. രാധാകൃഷ്ണൻ, അനിതകുമാരി തുടങ്ങി യവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *