പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു കോട്ടയം പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ്കോടങ്കയം കൂമ്പ്ളാനിക്കൽ അശോകൻ (55) നാണ് മരിച്ചത് വൈകിട്ട് 6മണിയോടെയായിരുന്നു അപകടം വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Author: Kalanikethan Editor
തിരുവനന്തപുരത്ത് വീണ്ടും
തിരുവനന്തപുരത്ത് വീണ്ടും ടിപ്പറപകടം. കാട്ടാക്കടയിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വിതുര സ്വദേശി അഖിലിനാണ് പരിക്കേറ്റത്. ഒരാഴ്ചക്കിടെ തലസ്ഥാനത്തുണ്ടായ മൂന്നാമത്തെ ടിപ്പറപകടമാണിത്. ഉച്ചയ്ക്ക് രണ്ട് നാൽപ്പതിനാണ് കാട്ടാക്കട നക്രാഞ്ചിറയിൽ അപകടം. ഇരുവാഹനങ്ങളും കാട്ടാക്കടയിൽ നിന്ന് പൂവച്ചലിലേക്ക് പോവുകയായിരുന്നു.ബൈക്കിനെ മറികടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്. ഇരുപത് മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ടിപ്പർ നിന്നത്. കാലിന് ഗുരുതരമായി പരുക്കേറ്റ അഖിലിനെ ടിപ്പർ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് മണ്ണെടുക്കാനായി പോവുകയായിരുന്നു ടിപ്പർ. അമിതവേഗമാണ് അപകടകാരണം. അപകടമുണ്ടാക്കിയ Read More…

കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു
കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. സംഭവത്തിൽ പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരെല്ലം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മദ്യലഹരിയിൽ ബൈക്കോടിച്ചെത്തിയ യുവാവിന്റെ ബൈക്ക് വഴിയരികിൽ കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികിൽ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതിയെയും രാജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് Read More…