Blog

വക്കം ജയലാലിന് ഓസ്‌ട്രെലിയായിലേക്ക് ക്ഷണം…

യു എ ഇ യിൽ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ, ഗൾഫിൽ നാടക രംഗത്ത് വിപ്ലവകരമായ നാടക സംസ്ക്കാരത്തിനു തുടക്കം കുറിച്ച അബുദാബി മലയാളീ സമാജം മുൻ പ്രസിഡന്റ്‌ കൂടിയായായ വക്കം ജയലാലിന് ഓസ്‌ട്രെലിയായിലേക്ക് നാടകം അവതരിപ്പിക്കുവാൻ “ടീം പ്രണവം”എന്ന സംഘടനയുടെ ക്ഷണം…
വി.ആർ.സുരേന്ദ്രന്റെ രചനയിൽ വക്കം ഷക്കിർ സംവിധാനം നിർവഹിച്ച് വക്കം ജയലാൽ പ്രധാന വേഷത്തിലെത്തിയ പ്രസ്തുത നാടകം യു എ ഇ യിൽ 18 സ്ഥലങ്ങളിൽ
അവതരിപ്പിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *