Blog

ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റസിഡൻസി ഉടമ കടക്കൽ അഞ്ചുമുക്കിൽ ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വിദേശത്തേക്ക് തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു മരണം വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിച്ചു വരികയാണ്. മരണകാരണം വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *