Blog

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 നമ്പറിന്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞിരുന്നു.കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആണ്‌ വിറ്റത്.
പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന. 11,58,480 എണ്ണം. തൃശൂർ – 5,10,820, തിരുവനന്തപുരം– 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ.

രണ്ടാം സമ്മാനം ഒരു കോടി രൂപവീതം ആറ്‌ പരമ്പരകൾക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം ആറ്‌ പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപവീതം ആറ്‌ പരമ്പരകൾക്കും ലഭിക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകൾ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.

രണ്ടാം സമ്മാനം 1 കോടി – 6 പേർക്ക് VA 616453, B 327020, VC 348224, VD 252972, VE 649598, VG 367998

Leave a Reply

Your email address will not be published. Required fields are marked *