Blog

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സമീപം കൂൾമേറ്റ് ഗ്രാഫിക്സ് എന്ന സ്ഥാപനം പൂർണ്ണമായും അഗ്നികരിയായി.

ആറ്റിങ്ങൽ അഗ്നിരഷാ സേന യുടെ ഒരു യൂണിറ്റ് വാഹനം സംഭവ സ്ഥലത്തെത്തി തീ പൂർണ്ണമായും കെടുത്തി മറ്റു കടകളിലേക്കും സമീപത്തുള്ള വീടിലേക്കും തീ വ്യാപിച്ചില്ല കെട്ടിടത്തിനുള്ളിലെ ഫ്ലെക്സ് പ്രിന്റിംഗ്, ബോർഡ്‌ making യൂണിറ്റ് കൾ, ups, കമ്പ്യൂട്ടർ, സ്റ്റിക്കർ കട്ടിങ് ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ്, ഇൻവെർട്ടർ യൂണിറ്റ് എന്നിവ കത്തി നശിച്ചു കെട്ടിടത്തിനുള്ളിൽ പാർക്ക്‌ ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിൽ ചൂട് അടിച്ചു നാശ നഷ്ടങ്ങൾ ഉണ്ടായി. തീപിടിച്ചവയിൽ ഏകദേശം 1 കോടിയോളം രൂപയുടെ ഉപകരണങ്ങളും സാധനങ്ങളും ഉണ്ടായിരുന്നു എന്ന് ഉടമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *