Blog

കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി വെറുതെവിട്ടു.

കേസിലെ 23 മുതൽ 57 വരെ പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദീർഘകാല വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ആദിവാസി നേതാവ് എം. ഗീതാനന്ദനും മറ്റ് 34 പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *