Blog

അപകടത്തിൽ പരുക്ക്.

പന്തളം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ വാഹനം അപകടത്തിൽപ്പെട്ടു .

ജനറൽ സെക്രട്ടറിക്ക് നിസാര പരുക്ക്
കാറിൽ ടെമ്പോവാൻ ഇടിച്ചാണ് അപകടം

പന്തളത്തിനും കുരമ്പാലയ്ക്കും ഇടയിലാണ് അപകടം നടന്നത്

മറ്റൊരു വാഹനത്തിൽ അദ്ദേഹത്തെ പന്തളം മെഡിക്കൽമിഷൻ ആശുപത്രിയിൽ എത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *