
ആറ്റിങ്ങലിൽ പോലീസ് ഉദ്യോഗസ്ഥനെ ഭാര്യവീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻസ് ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് ലാലാണ്(50) മരണപ്പെട്ടത്.
ഭാര്യവീടായ ഊരുപോയ്ക ബി എസ് ഭവനിലെ വീട്ടിൽ ഫാനിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റാന്വേഷണം ഉള്ള 2025ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേന്ദ്രീയ ഗ്രഹമന്ത്രി ദക്ഷിത പദഗ് മെഡൽ നേടിയിരുന്നു

