
നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്.
ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ മാതാവുമായ എസ്.വി. ജയലക്ഷ്മി (83) അന്തരിച്ചു.
തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.
മക്കൾ: ഡോ. മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്).
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.

