Blog

ഉദ്ഘാടനം

ലൈബ്രറി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായനവാരത്തോടനു

ബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം കവിയും, നാടകഗാന രചയിതാവും സംവിധായകനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ
എ ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും വിദ്യാരംഗം കൺവീനർ ഷീജു ‘ബി.ജി. നന്ദിയും പറഞ്ഞു സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടവും നടന്നു.

.

Leave a Reply

Your email address will not be published. Required fields are marked *