വടക്കാഞ്ചേരി .നടനും എംഎൽഎ മുകേഷ് അറസ്റ്റിൽ ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് എടുത്ത കേസിൽ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്.
Author: Kalanikethan Editor
വരുന്നു ദന ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതച്ചുഴി നാളെയോടെ ന്യുനമർദമായും ഒക്ടോബർ 22 ന് തീവ്രന്യുനമർദമായും 23 ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. വ്യഴാഴ്ചയോടെ ഒഡിഷ – ബംഗാൾ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യത. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ്ഖത്തർ നിർദേശിച്ച ദന (Dana) എന്ന പേരിലാകും അറിയപ്പെടുക. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ കിഴക്കൻ മഴക്കു സാധ്യത. കൂടുതലും മലയോര മേഖലയിൽ ലഭിക്കും.
ഇന്നു രാവിലെ പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലി ന്റെ മൃതദേഹമാണ് കണ്ടെത്തിയത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 9 അംഗസംഘം റാന്നി മാടമൻ ക്ഷേത്രം കടവിൽ സമീപം പമ്പയിൽ ഇറങ്ങി കുളിക്കുന്നതിനിടെയായിരിന്നു അപകടംകഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പമ്പയിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ആഷിക് കാൾ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.കാണാതായ ആഷിലിനെ കണ്ടെത്താൻ ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ തരത്തിൽ ഉച്ചയോടെയാണ് Read More…
ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറ് വയസ്സുള്ള കുട്ടിയെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. കോയമ്പത്തൂർ അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്‌സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേരള സംഗീത നാടക അക്കാദമിയുടെസംസ്ഥാന നാടക അവാർഡ്വിതരണത്തിന്റെ സ്വാഗത സംഘം ഓഫീസ്ആറ്റിങ്ങൽ നഗര സഭയിൽവൈസ്ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനംചെയ്തു സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ രമ്യ സുധീർ, ഗിരിജടീച്ചർ, ഷീജ, സൈജു രാജ്,ബിപിൻകാരേറ്റ്,സുചിത്രകടയ്ക്കാവൂർഅജയഘോഷ്, പ്രദീപ്,സുനിൽ മണമ്പൂർ ,റീജ തുടങ്ങിയവർപങ്കെടുത്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് 2024 ഒക്ടോബർ 4 5 6 തീയതികളിൽ നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച്, ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടിയ ആഹിൽ ബിൻ ഷിജു. കേരള റൈഫുൾ ഷൂട്ടിംഗ് അസോസിയേഷനിലെ ഒഫീഷ്യൽ കോച്ചായ ശ്രീ. ഫർഹാന്റെ കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തുന്നു. 2025 ജനുവരിയിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി. തിരുവനന്തപുരം ഇടയ്ക്കോട് Read More…
കണ്ണൂർ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്ന് പി പി ദിവ്യ പുറത്ത്. കെ കെ രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. നിർണായകമായത് മുഖ്യമന്ത്രിയുടെഇടപെടൽ പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത്അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽനിർണായകമായത് മുഖ്യമന്ത്രിയുടെ നിലപാട് കേസെടുത്ത പശ്ചാത്തലത്തിൽ ദിവ്യയെഅധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന്മുഖ്യമന്ത്രി നിർദ്ദേശം നൽകി ഉതോടെയാണ് ദിവ്യക്ക് സംരക്ഷണം ഒരുക്കുന്നസമീപനത്തിൽ നിന്ന് കണ്ണൂർ നേതൃത്വംപിന്മാറിയത് പി പി ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കും ജാമ്യമില്ല വകുപ്പ് Read More…
ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’
വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് SSK യുടെ നേതൃത്വത്തിൽ BRC തലത്തിൽ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 17 -10 -2024 ന് നടന്നു. ആറ്റിങ്ങൽ BRC തലത്തിൽ ക്രിയേറ്റീവ് കോർണർ അനുവദിക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നായി ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂൾ മാറുകയാണ്. യു പി തലത്തിൽ അഞ്ച് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആണ് Read More…
ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ’ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് SSK യുടെ നേതൃത്വത്തിൽ BRC തലത്തിൽ നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് 17 -10 -2024 ന് നടന്നു. ആറ്റിങ്ങൽ BRC തലത്തിൽ ക്രിയേറ്റീവ് കോർണർ അനുവദിക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നായി ഇളമ്പ ഗവ ഹയർ സെക്കൻ്ററി സ്കൂൾ മാറുകയാണ്. യു പി തലത്തിൽ അഞ്ച് മുതൽ Read More…
കൊച്ചി.നഗരത്തില്‍ രണ്ടര ലക്ഷത്തിന്റെ ഹൈഡ്രോ കഞ്ചാവുമായി എംബിബിഎസ് വിദ്യാർഥി പിടിയിൽ. കൈതപ്രം സ്വദേശി അനസ് ഫിലിപ്പാണ് ഡാൻസാഫിന്റെ പിടിയിലായത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർഥിയാണ്. ബോയ്സ് ഹോസ്റ്റലിലെ മുറിയിൽ നിന്നാണ് 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. വിദേശത്ത് നിന്ന് എത്തിക്കുന്ന ഹൈഡ്രോ കഞ്ചാവിന് കിലോയ്ക്ക് ഒരു കോടി രൂപയാണ് വില.

