Blog

ഇറാൻ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ

🚨ഇസ്രായേലിൽ ഉടനീളം അപായ സൈറൺ

🚨ടെൽ അവീവിൽ വെടിവെയ്പ്.നാല് പേർ കൊല്ലപ്പെട്ടു.

🚨ഇറാൻ നൂറിലധികം മിസൈലുകൾ തൊടുത്തതായി വിവരം

🚨ജാഗ്രത പാലിക്കണം.
അനാവശ്യ യാത്രകൾ ഒഴിവാക്കണം

🚨സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം.

🚨സ്ഥിതിഗതികൾ നീരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി.

Leave a Reply

Your email address will not be published. Required fields are marked *