Blog

ആരോഗ്യ സർവകലാശാല South Zonal കലോത്സവത്തിൽ കലാപ്രതിഭാപട്ടം ആറ്റിങ്ങൽ സ്വദേശി അർജുൻ എസ് പദ്മന്

ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചുനടന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ

ഭാരതനാട്യം, കുച്ചിപുടി,എന്നീ ഇനങ്ങളിൽ ഫസ്റ്റ് പ്രൈസും എ ഗ്രൈഡും,നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും അർജുൻ സ്വന്തമാക്കി,

കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് അർജുൻ
ആറ്റിങ്ങൽ മയൂര ഡാൻസ് സ്കൂളിലെ നൃത്താധ്യാപകരായ പദ്മകുമാറിന്റെയും ഷീജയുടെയും മകൻ കൂടിയാണ് അർജുൻ പദ്മൻ.

Leave a Reply

Your email address will not be published. Required fields are marked *