Blog

GVRM UPS, കിഴുവിലം, പ്രവേശനോത്സവം GVRM UPS, കിഴുവിലം, മാമം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ .A. S ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.കിഴുവിലം PHC ചാർജ് മെഡിക്കൽ ഓഫീസർ Dr. P. S പദ്മപ്രസാദ് മുഖ്യാതിഥിയായി. PTA പ്രസിഡന്റ്. ശ്രീ. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക I. P. ശ്രീജ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പ്രസന്ന ബാഗും സമ്മാനപൊതിയും വിതരണം ചെയ്തു. സ്കൂൾ മാനേജർ . P. C. നാരായണൻ SRG കൺവീനർ T. P രഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്‌ സെക്രട്ടറി B. U. മനോജ്‌ നന്ദി രേഖപെടുത്തി.അക്ഷര ദീപം കൊളുത്തിയും അക്ഷരത്തൊപ്പി അണിയിച്ചും നവാഗതരെ സ്വാഗതം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ .A. S ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.കിഴുവിലം PHC ചാർജ് മെഡിക്കൽ ഓഫീസർ Dr. P. S പദ്മപ്രസാദ് മുഖ്യാതിഥിയായി. PTA പ്രസിഡന്റ്. ശ്രീ. ശ്യാംകൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക I. P. ശ്രീജ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ പ്രസന്ന ബാഗും സമ്മാനപൊതിയും വിതരണം ചെയ്തു. സ്കൂൾ മാനേജർ . P. C. നാരായണൻ SRG കൺവീനർ T. P രഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ്‌ സെക്രട്ടറി B. U. മനോജ്‌ നന്ദി രേഖപെടുത്തി.അക്ഷര ദീപം കൊളുത്തിയും അക്ഷരത്തൊപ്പി അണിയിച്ചും നവാഗതരെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *