Blog

ശ്രീ ഗണേശോത്സവപുരസ്കാര വിതരണം ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയുംഗണേശ ഉത്സവ സമിതിയുടെയും നേതൃത്വത്തിൽനടത്തുന്ന ഗണേശോത്സവം 2025 ആഗസ്റ്റ് 19 മുതൽ 27 വരെ ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം കമ്മിറ്റിയും പുരസ്കാര വിതരണവും
ജൂലൈ 6 ഞായറാഴ്ച 3 മണി
ഇന്നു ഓഡിറ്റോറിയം കച്ചേരിനട ആറ്റിങ്ങലിൽ നടന്നു
ചടങ്ങിൽ
:ഡോ എം ജയരാജു (മുൻ അനർട്ട് ഡയറക്ടർ)സ്വാഗതം പറഞ്ഞു
ഗണേശോത്സവത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ചെയർമാനും രാജധാനിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങി ൻ്റെ ചെയർമാനുമായഡോ ബിജു രമേശ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനം ജി.എം മഹേഷ് (കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗം , ജനറൽ ജോയിൻ സെക്രട്ടറി തപസ്യ കലാസാഹിത്യവേദി ചടങ്ങനോടനുബന്ധിച്ച് ശ്രീ ഗണേശോത്സവം പുരസ്കാരം 2025 ൻ്റെ വിതരണവും
വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ ക്ഷേത്ര ഭാരവാഹികളെ ആദരിക്കലും നടന്നു
ച.
ഡോക്ടർ രാധാകൃഷ്ണൻ (എം ഡി അമർ ഹോസ്പിറ്റൽ)
ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ ജ്യോതിസ് സ്കൂൾ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്),
ബി അനിൽകുമാർ (രക്ഷാധികാരി ഗണേശോത്സവ സമിതി ,ജില്ലാ സെക്രട്ടറി കേരള വ്യാപാരി വ്യവസായ സമിതി ,)
പൂജാ ഇക്ബാൽ (ജില്ലാ വൈസ് പ്രസിഡൻ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി)
വി അഖിലേഷ് (വിഭാഗ് വിചാർ പ്രമുഖ് )
സുജിത് ഭവാനന്ദൻ (ജനറൽ സെക്രട്ടറി തപസ്യ)
ബ്രഹ്മശ്രീ കിഴക്കില്ല o രാജേഷ് നമ്പൂതിരി (പ്രസിഡൻറ് ഗണേശോത്സവ സമിതി)
മധു മുല്ലശ്ശേരി
വക്കം അജിത് (ചെയർമാൻ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ്)എന്നിവർ ആശംസകൾ അർപ്പിച്ചു

ശ്രീ ഗണേശോത്സവ പുരസ്കാരം 2025
കർമമ ശ്രേഷ്ഠ പുരസ്കാരം
ശ്രീ വിഷ്ണുപുരം ചന്ദ്രശേഖരൻ (വി.എസ് ഡി.പി സംസ്ഥാന ചെയർമാൻ)
ആദ്ധ്യാത്മിക ജ്യോതി പുരസ്കാരം
ബിജു ശാരദ പത്മനാഭൻ ( അതീത മനശാസ്ത്ര ഗവേഷകൻ എഴുത്തുകാരൻ ആത്മിയ പ്രഭാഷകൻ, esp അതീന്ദ്രിയം ചാനൽ)
പ്രൊഫസർ ജെ ശ്രുതിലയം
കുണ്ഡലിനി യോഗ സെൻറർ ,കണ്ണൂർ)
ഡോ ജയ് ഗണേഷ്
(ആൾട്ടർനേറ്റീവ് പൈൻ ആൻഡ് റിലീഫ് സെൻറർ കുഴിത്തുറ , തമിഴ്നാട്)
കാവ്യ രത്ന പുരസ്കാരം
പ്രഭാകരൻ ഗോപിനാഥൻ (എം.ഡി. എഡി നോറാ ടൂത്ത് പേസ്റ്റ്)
വിമൽ ബി എസ്
(എം ഡി ശ്രേയ മോട്ടേഴ്സ് )
ശ്രീ കൃതി ദാസൻ (എം.ഡി. സി എസ് ഏജൻസിസ് ആൻഡ് ഇലക്ട്രിക്കൽസ് )
അനിൽ എസ് (എം.ഡി.മോഡേൺ ബേക്കറി ആറ്റിങ്ങൽ)
അനിൽ . റ്റി (എം.ഡി.ആവണീശ്വരം ഫാർമസി )
സാബു എം ( എം.ഡി.സിറ്റി ഹാർഡ് വെയർ ആലംകോട് )
സജിൻ മുഹമ്മദ് (എം ടി മോഡൽ ഫുഡ് പ്രോഡക്റ്റ്)
ജോഷി ബാസു (ജില്ലാ ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപനസമിതി)
പ്രവാസി രത്നാ പുരസ്കാരം
ശ്രീ രാജൻ , ഊരു പൊയ്ക
ശ്രീ പ്രസന്നകുമാർ വി (എംആർഎഫ് ഫ്രാൻചേയ്സിസ് അർജജുൻ ടയേഴ്സ് ആറ്റിങ്ങൽ ) എന്നിവർക്കും
മാധ്യമ പുരസ്കാരം
പ്രതീഷ് എസ് മാതൃഭൂമി,
രാകേഷ് എൻ കെ മലയാള മനോരമ,
സജി കേരളകൗമുദി, എന്നിവർക്കും നൽകി ആദരിച്ചു കൂടാതെ വിവിധ ക്ഷേത്ര ഭാരവാഹികളെയും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി ആദരിച്ചു. ജൂലൈ 12 13 തീയതികളിൽ കണ്ണൂർ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണേശോത്സവ സന്ദേശയാത്ര ആരംഭിക്കും .ആഗസ്റ്റ് 27ന് വർക്കല പാപനാശം കടവിൽ നിമഞ്ജനത്തോടെ ഗണേശോത്സവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *