നെടുമങ്ങാട് വൻ ചാരായവേട്ട; പിടിച്ചെടുത്തത് 149 ലിറ്റർ വാറ്റ് ചാരായം; കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി നെടുമങ്ങാട് വൻ ചാരായവേട്ട. നെടുമങ്ങാട് വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും 149 ലിറ്റർ വാറ്റ് ചാരായമാണ് പിടികൂടിയത്. ഒപ്പം 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയും കണ്ടെത്തി. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം വീട്ടിൽ എത്തി പരിശോധന Read More…
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയരും. പണപ്പെരുപ്പ നിരക്ക് പരിഗണിച്ച്, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന നിശ്ചയിച്ചിരിക്കുന്നത്.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഡിഎ പ്രഖ്യാപനം ഉണ്ടാകാതിരുന്നത് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ആശങ്കയിലാഴ്ത്തിയിരുന്നു. സാധാരണയായി വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടാകാറുള്ള പ്രഖ്യാപനം വൈകിയതോടെ വലിയ Read More…
രാഹുലിനെ തളളാതെ ഷാഫി, രാജി ധാർമ്മികത ഉയർത്തി, ഹണി ഭാസ്കരൻ പരാതി തന്നിട്ടില്ലെന്നും വിശദീകരണം വടകര: രാഹൂൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എംപി.വോട്ട് അധികാർ യാത്രയിൽ ആയിരുന്നത് കൊണ്ടാണ് പ്രതികരിക്കാഞത്. കത്ത് കത്തുമ്പോൾ മറയ്ക്കാനുള്ള സി പി എം ശ്രമമാണ് ഇതിന് പിന്നിലെന്നും സർക്കാർ വിരുദ്ധ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പിൽ വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള ചിലർക്കെതിരെ പോലീസ് കേസ് എടുത്തിട്ട് പോലും അവർ രാജിവെച്ചില്ലല്ലോ Read More…