Blog

വർണ്ണോൽസവം ഉദ്ഘാടനം

*ചിറയിന്‍കീഴ്,പാലവിള ഗവ.യുപിഎസിലെ പ്രീപ്രൈമറി കുട്ടികളുടെ കലോത്സമായ വര്‍ണ്ണോത്സവം 2026 സമാപിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എംസി ചെയര്‍മാന്‍ എസ്. ഷിബു അധ്യക്ഷത വഹിച്ചു. സ ഹെഡ്മിസ്ട്രസ് ഇ. എസ്. ഷാമിലബീവി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എസ്. ഹീര ആര്‍ നായര്‍, അധ്യാപകരായ ബീന,ശ്രീജ എന്നിവര്‍ പങ്കെടുത്തു.

സമാപന സമ്മേളനം ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫീദ നജീബ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *