മലയാള നാടക ലോകത്തെ വേറിട്ട വ്യക്തിത്വം കെ പി എ സി രാജേന്ദ്രൻ അരങ്ങൊഴിഞ്ഞു
ആലപ്പുഴ: അഭ്യൂഹങ്ങൾക്ക് വിരാമമായി. രാജേട്ടൻ അരങ്ങൊഴിഞ്ഞു. പ്രമുഖ നാടക – സീരിയൽ- ചലച്ചിത്ര താരം #KPAC_രാജേന്ദ്രൻ വിട പറഞ്ഞു. കെപിഎസി ഉൾപ്പെടെ നിരവധി പ്രമുഖ സമിതികളിൽ വേഷമിട്ട അദ്ദേഹം ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ പടവലം വീട്ടിൽ കുട്ടന്‍പിള്ള എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഏതാണ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
മഹാനടന് ആദരാഞ്ജലികൾ.


