Blog

പൊയ്കമുക്ക് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചിറയിൻകീഴ് എം. എൽ എ. വി ശശി നിർവഹിച്ചു

ചിറയിൻകീഴ് MLA ശ്രീ V . ശശി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 180000 രൂപ ( ഒരു ലക്ഷത്തി എൺപതിനായിരം ) ഉപയോഗിച്ച് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറി യുടെ ഡിജിറ്റലിസേഷനായി നൽകിയ സൗണ്ട് സിസ്റ്റം, കമ്പ്യൂട്ടർ, പ്രൊജക്റ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *