നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ് ശ്രദ്ധേയനായി. ജബ്ബാർ സഞ്ജീവി -വിഷവൈദ്യചികിത്സയുടെ നാലുതലമുറകൾ എന്ന ഡോക്യുമെന്ററിക്ക് മികച്ച സംവിധായക നുള്ള പുരസ്കാരവും ഹൃദയസങ്കീർത്തനം എന്ന ക്രിസ്തീയ ഡിവോഷണൽ സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൃദയസങ്കീർത്തനം ആലപിച്ചത് പ്രശസ്ത ഗായകൻ കെ. ജി. മാർക്കോസ് ആണ്.സംഗീതം നൽകിയത് ജി. കെ. ഹരീഷ്മണി ആണ്. ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉൾപ്പെട്ട Read More…
കോതമംഗലം : പുതുപ്പാടിക്ക് സമീപം നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും മഹാറാണി വെഡിങ് ഗ്രൂപ്പിന്റെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത് പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം Read More…
എനർജി ഡ്രിങ്കുകൾ കുടിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്. എനർജി ഡ്രിങ്കുകൾ സാധാരണ സോഫ്റ്റ് ഡ്രിങ്കുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇവയിൽ സാധാരണയായി ഉയർന്ന അളവിൽ കഫീനും പഞ്ചസാരയും ടോറിൻ, ഗ്വാറാന, ബി വിറ്റാമിനുകൾ തുടങ്ങിയ ചേരുവകളും അടങ്ങിയിട്ടുണ്ട്. കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകൾ കുട്ടികൾക്ക് ലഭ്യമാകുന്നത് കുറയ്ക്കുന്നതിനായുള്ള നടപടി സ്വീകരിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളുടെ 500 മീറ്റർ ചുറ്റളവിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. കുട്ടികൾക്കും ഗർഭിണികൾക്കും അനുയോജ്യമല്ലെന്ന് വ്യക്തമാക്കുന്ന നിരവധി എനർജി ഡ്രിങ്കുകളുണ്ട്. എനർജി ഡ്രിങ്ക് എന്ന Read More…