
ആറ്റിങ്ങൽ:പൊയ്കമുക്ക്.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്ന വലിയവിളമുക്ക് അയ്യപ്പ സേവാ സമിതിയുടെ ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ശ്രീ അനിൽകുമാർ നിർവഹിച്ചു
നാലുനാൽ നീണ്ടുനിന്ന ഓണാഘോഷ പരിപാടി വ്യത്യസ്ത മാര്‍ന്ന കലാരൂപങ്ങളിലൂടെയും വിവിധതരം ആഘോഷങ്ങളിലൂടെയും കൊണ്ടാടി
സമാപന സമ്മേളനം പഞ്ചിയമ്മ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ അനിൽകുമാർ നിർവഹിച്ചു ഉദയൻ കലാനികേതൻ അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ സിജി സ്വാഗതം ആശംസിച്ചു മാനവസേവ പ്രസിഡന്റ് പൊയ്കമുക്ക് ഹരി മുഖ്യ പ്രഭാഷണം നടത്തി. അതുല്യ നന്ദിയും അറിയിച്ചു.


