പൊയ്കമുക്ക് : പ്ലാങ്കാലമുക്കിന്റെ പുതിയ സംരംഭം എം എസ് ട്രെഡേഴ്‌സ് ശ്രീ പൊയ്കമുക്ക് ഹരി ഉദ്ഘാടനം നിർവഹിച്ചു
പച്ചക്കറികൾ, ചായ, സ്നാക്സ് മറ്റു സ്റ്റേഷനറി ഐറ്റംസ് ഇവിടെ നിന്നും മിതമായ നിരക്കിൽ ലഭ്യമാണ്.
കൂടാതെ ഹോം മെയ്ഡ് അച്ചാറുകളും എം എസ് ട്രെഡേഴ്‌സിന്റെ മാത്രം പ്രത്യേകതയാണ്.


