പുസ്തകപ്രകാശനം മുടപുരം :ഡി.സുചിത്രൻ ചിറയിൻകീഴ് എഴുതിയ ‘വീടും വിദ്യാലയങ്ങളും പറയുന്നത് ‘ എന്ന നോവൽ സാഹിത്യകാരൻ ചിറയിൻകീഴ് സലാം ,എഴുത്തുകാരൻ രാമചന്ദ്രൻ കരാവാരത്തിനു നൽകി പ്രകാശനം ചെയ്തു.കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ .ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചാ അംഗം ആർ .സുഭാഷ് ഉദ്ഘാടനം ചെയ്തു.ഷൗക്കി അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.മണികണ്ഠൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ മനോന്മണി ,അഡ്വ,ഗോപിനാഥൻ ,ഡോ .രതീഷ്,,അൻസാരി ,ഗിരിജ എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ഡി.സുചിത്രൻ മറുപടി പ്രസംഗം നടത്തി. ജെ.ശശി Read More…
*◾ ഗാസയില്‍ അതിഗുരുതരമായ പട്ടിണി സാഹചര്യമാണുള്ളതെന്ന് യുഎന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ക്ഷാമത്തിന്റെ ഏറ്റവും മോശമായ സാഹചര്യമാണ് ഗാസയിലുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്കി. പട്ടിണി വ്യാപിക്കുകയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഇടപെടലുകളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്. വ്യാപകമായ പട്ടിണി, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ എന്നിവ പട്ടിണി മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ◾ ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ അതിര്‍ത്തി കടന്നുള്ള Read More…
കഠിനംകുളം കൊലപാതക കേസിൽ കേസില്‍ പ്രതി ജോണ്സണ് ഔസേപ്പിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. ലൈംഗിക ബന്ധത്തിനിടെയാണ് യുവതിയെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് യുവതിയെ കൊന്നതെന്നും ജോണ്സണ് ഔസേപ്പ് മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. Read More…