
വെഞ്ഞാറമൂട് പുതിയ ബൈപാസ് റോഡിൽ പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം
വെഞ്ഞാറമൂട് പുതിയ ബൈപാസ് റോഡിൽ പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം. നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് പുരയിടത്തിലേക്ക് പതിക്കുകയായിരിന്നു… ആളപയം ഉണ്ടായിട്ടില്ല… വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ബൈപ്പാസ് റോഡിലെ ഈ വലിയ വളവിൽ സ്ഥിരം അപകടം നടക്കുന്നതായി റിപ്പോർട്ടുകൾ

