Blog

79 ന് തിരിതെളിഞ്ഞു

കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ 79 എന്ന നാടകത്തിന് തിരിതെളിഞ്ഞു. പ്രവാസിയും നാടക കൃത്തുമായ കടയ്ക്കാവൂർ അജയബോസ് നിർമ്മിക്കുന്ന ഈ നാടകം മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായാ മുഹാദ് വെമ്പായം -സുരേഷ് ദിവാകരൻ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്

ആറ്റിങ്ങൽ: കടയ്ക്കാവൂർ എസ്.എ
സ് നടനസഭയുടെ എഴുപത്തി
ഒൻപത് എന്ന നാടകത്തിന്റെ
പൂജാകർമ്മം പേരേറ്റിൽ ഭഗവ
തിപുരം ഭദ്രാദേവീക്ഷേത്രത്തി
ൽ നടന്നു. നാടകകൃത്ത് കടയ്ക്കാ
വൂർ അജയബോസ് ഭദ്രദീപം
തെളിച്ചു. നാടക രചയിതാവ് മു
ഹാദ് വെമ്പായം,സംവിധായകൻ
സുരേഷ് ദിവാകർ,നടൻ തോ
മ്പിൽ രാജശേഖരൻ,കൃഷ്ണകുമാ
ർ പള്ളിപ്പുറം,ഡോ.എം.ജയരാ
ജ്, ബി.കെ.സൈജുരാജ്, വക്കം
ബോബൻ,അനിൽ ആർ.തമ്പി,
വക്കം സുധി, മകം വിജയൻ തുട
ങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *