Blog

നെടുമങ്ങാട് വാഹനാപകടം അമ്മയും മകനും മരിച്ചു.

നെടുമങ്ങാട് – പത്താം കല്ലിന് സമീപം 23 /12/2025 രാത്രി 9 മണിക് പിക് – അപ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ആണ് അമ്മയും മകനും മരിച്ചത്.
അരുവിക്കര മുള്ളെലവിൻമൂട് സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24)
എന്നിവരാണ് മരണപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *