Blog

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. രാവിലെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് 7.40 ഓടെ മൃതദേഹം കണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി..

Leave a Reply

Your email address will not be published. Required fields are marked *