അയ്മനം: സിപിഐ(എം) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന ആതിര നിവാസിൽ എം.എസ്. സലിം കുമാർ (69) നിര്യാതനായി. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, സിപിഐ(എം) മുൻ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ.വി. റസ്സൽ തുടങ്ങിയവർ അനുശോചിച്ചു.
ഉടൻ നിയമനം ATTINGAL AREA SALESMAN WANTED(for taking orders from shops)Salary : 12000 – 15000( Commission+ Petrol Expenses extra)Must have a 2 wheeler and licence Contact: 6282981029.
വാർത്തകൾ ഒറ്റനോട്ടത്തിൽ👇👇👇👇👇 ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചു. ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് വ്യക്തമാക്കി. യുദ്ധത്തില്‍ ഇറാന് ചരിത്രവിജയം നേടിയെന്നും പ്രസിഡന്റ് അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്ക് മുന്നില്‍ കരുത്തോടെ നിലയുറപ്പിച്ചതിന് Read More…