സത്യജിത്ത് റേനാടക അവാർഡ്സതീഷ് സംഗമിത്രക്ക് സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെഈ വർഷത്തെ സത്യജിത്റേ നാടക പുരസ്കാരം പ്രമുഖനാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്ര അർഹനായി.അരനൂറ്റാണ്ടുകാലംനടനായും സംവിധായകനായും നാടക രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹംനാടക രംഗത്തു നൽകിയസമഗ്രസംഭാവനകൾ മുൻ നിർത്തിയാണ് പുരസ്കാരം ലഭിച്ചത്. 11 സംസ്ഥാന അവാർഡുകൾ അടക്കം നേടിയിട്ടുള്ള സതീഷ് സംഗ മിത്രപതിനായിരത്തിലധികം വേദികളിൽ നാടക നടനായി അരങ്ങിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.25001 രൂപയും പ്രശസ്തിപത്രവും ശില്പമാണ് അവാർഡായി നൽകുന്നത്. 18 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി Read More…
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ കേസെടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവ ഫിലിംസിന്റേയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ കോടതി മരവിപ്പിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാണ ആവശ്യത്തിന് പണം Read More…
പുനലൂർ: രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം മുക്കടവിൽ കുന്നിൻ പ്രദേശത്തെ റബർ തോട്ടത്തിൽ കണ്ടെത്തി. കൈകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച് റബർ മരത്തിൽ പൂട്ടിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെത്തി. മുഖവും ശരീരഭാഗങ്ങളും ജീർണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. പുനലൂർ ഫയർ ഫോഴ്സ് എത്തിയാണ് റബർ മരത്തിൽ നിന്നു ചങ്ങല മുറിച്ച് നീക്കിയത്. ചൊവ്വ പകൽ കാന്താരി ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. Read More…