പ്രതി ശ്രുത വരനെ പോലെ അണിഞ്ഞൊരുങ്ങി പ്രതികിളിമാനൂരിൽ ദമ്പതികൾ വാഹനാപകടത്തിൽ ദാരുണമായി മരിച്ച സംഭവത്തിൽ പ്രതി വിഷ്ണുവിനെ തെളിപ്പെടുപ്പിന് വേണ്ടി അപകടം നടന്നയിടത്ത് എത്തിച്ചപ്പോൾ…….പ്രതി പോലീസിനോട് അപകടം നടന്നതിനെ കുറിച്ച് വിശദമാക്കുന്നദൃശ്യങ്ങൾ:
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ പ്രൈവറ്റ് ബസ്സിൽ കയറ്റാതിരുന്ന സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് പിടിച്ചെടുത്തു എം വി ഡി. ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് എം പി ഡിയുടെ നടപടി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൂളിലെ വിദ്യാർഥികൾ സ്വകാര്യ ബസിന് അരികെ വരിവരിയായി വരിവരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം എന്നാൽ ബസ് പോകാൻ നേരത്ത് കുറച്ച് കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളുടെ തറപ്പിച്ചു പറഞ്ഞു
കൊച്ചി:സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മലയാള നാടക സിനിമ സീരിയൽ താരം പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി.മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്..