
Related Articles
പാർക്കുകൾ ഒരുക്കണം.
കൊല്ലം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്ന പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേയുടെ അടിവശം പാർക്കിങ്ങിന് ഉപയോഗ പെടുത്തണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളി പുതിയകാവ് വരെ നീട്ടണമെന്നും,യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യുഎംസി സംസ്ഥാന ട്രഷറർ നിജാം ബഷി ആവശ്യപ്പെട്ടു.ഹൈവേയുടെ സെന്റർ ലൈനിൽ നിന്ന് 40 മീറ്റർ അകലത്തിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകുകയും, എന്നാൽ Read More…
വർക്കല ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ വർക്കല. ബീച്ചിലെത്തിയ യുവാക്കളെ മർദിച്ച് വിവസ്ത്രരാക്കി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച അക്രമികൾ പിടിയിൽ. ഇടവ വെൺകുളം സ്വദേശി ജാഷ് മോൻ, വർക്കല ജനാർദ്ദനപുരം സ്വദേശി വിഷ്ണു,മണമ്പൂർ തൊട്ടിക്കല്ല് സ്വദേശി നന്ദുരാജ് എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി 11നാണ് സംഭവം. കാപ്പിൽ ബീച്ചിൽ എത്തിയ രണ്ടുപേരെയാണ് ഇവർ ആക്രമിച്ചത്.യുവാക്കളെ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നു Read More…
മരണം വരെ കഠിനതടവ്
മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. Read More…

