മറ്റത്തിൽ ഇന്നുണ്ടായ ഭൂമി കുലുക്കത്തിൻ്റെ CCTV വീഡിയോ ദൃശ്യംമേഖലയിൽ ജനത്തെ പരിഭ്രാന്തരാക്കി പലയിടത്തും ഭൂചലനം. രാവിലെ എട്ടു മണിയോടുകൂടിയാണ് മുഴക്കത്തോട് കൂടിയ നേരിയ ഭൂചലനം ഉണ്ടായത്. തുടർ ചലനം ഉണ്ടാകുമോ എന്ന ആശങ്കയിൽ ജനം പലയിടത്തും വീടിന് പുറത്തിറങ്ങി.എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തൃശ്ശൂർ ജില്ലയിലും, പാലക്കാട് ജില്ലയിലെ ചിലയിടങ്ങളിലും ഭൂചലനം ഉണ്ടായതായാണ്റിപ്പോർട്ട്.കുന്നംകുളം, ഗുരുവായൂർ നഗരസഭാ പരിധിയിലും, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്, ചൊവ്വന്നൂർ, കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, Read More…
URGENTLY REQUIRED MALAYSIA For…Kuala Lumpur [ Company Welder…. [ Arc , Mig , TigMust Indian Experience. 👉🏻 Sal..80 RM Day + OT👉🏻 Free Accommodation. Duty : 9 Hrs Age : 24 – 40 Cv Selection….. Immediately Departure With 15 Day Cont:7845828079Cont:8891724773Cont:9037040079.
വെള്ളാപ്പള്ളിയുടെ പദ്മ പുരസ്ക്കാരം: പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച, നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതിക്ക് നൽകിയ പരാതി മേൽ നടപടികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. നിവേദനത്തിൽ ആക്ഷേപങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ട് പരിശോധിച്ച് നടപടികൾ കൈക്കൊള്ളാനും നിർദ്ദേശം . നൽകിയിട്ടുണ്ട്. കത്തിന്റെ Read More…