പ്രസ്സ് റിലീസ് :മാമം തക്ഷശില ലൈബ്രറി &റീഡിങ് റൂമിന് M L A യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജയകുമാറിന്റ അധ്യക്ഷതയിൽ കൂടിയ യോഗം ബഹു :ചിറയിൻകീഴ് M L A വി. ശശി ഉദ്ഘാടനം ചെയ്തു സീരിയൽ താരം സരിത ശശാങ്കൻ ആദ്യ പുസ്തകം വിതരണം വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി P G ഉഷ ക്കും, കൺവീനർസ്മിത വിക്രമനും നൽകി. കിഴുവിലം പഞ്ചായത്ത് അഞ്ചാം Read More…
മന്ത്രി തളർന്നു വീണു റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു. കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിക്കുന്ന വേളയിലാണ് അദ്ദേഹം തളർന്നു വീണത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.