സ്‌കൂൾവിദ്യാർത്ഥിനിയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു.

ചാത്തന്നൂർ , ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനി ജെ.എസ് സുബ്ബലക്ഷമി രചിച്ച കഥസമാഹാരം “ചാത്തനെ ഉണർത്തിയവൾ ” പ്രകാശനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സബീല ബീവി അധ്യക്ഷയായി. വിദ്യാരംഗം കൺവീനർ ഫാത്തിമ നാസ്, പവൻ സന്തോഷ്, ശിവാനി ഈശ്വർ, ദർശന, മാളവിക , പാർവ്വതി ആർ. തങ്കം , മാഗധശ്രീ,സുഷമ, സിന്ധു, നിഖിത നന്ദൻ എന്നിവർ സംസാരിച്ചു .

