തിരുവനന്തപുരം കല്ലറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അയൽവാസി അറസ്റ്റിൽ.

കല്ലറ മുതുകുള സ്വദേശി ധർമ്മരാജൻ (58) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രതിക്കെതിരെ പോക്സോയും ചുമത്തി
സനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം.

