Blog

ഓണം കളർ ഫുൾ ആയി.

ഓണം കളർ ഫുൾ ആക്കി ലൈഫ് കെയർ ഫിറ്റ്നസ്.

ആറ്റിങ്ങൽ :ചെമ്പൂര് ലൈഫ് കെയർ ഫിറ്റ്നസിന്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. ചെമ്പൂര് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രോഗ്രാം മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ അംഗം സുഭാഷും, മറ്റു വ്യക്തികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *