Blog

ഉപഹാരം നൽകി.

ഉപഹാരം നൽകി

നൽകികൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “കൊടിക്കകംപള്ളിക്കൂടം സൗഹൃദവേദി” പരിസ്ഥിതി പ്രവർത്തകൻ
സുബിൻ മുടപുരത്തിന് കർമ്മശ്രേഷ്ഠ പുരസ്ക്കാരം നൽകി.
പുരാരേഖവകുപ്പ് മുൻ ഡയറക്ടർ പി.ബിജു, കവി രാധാകൃഷ്ണൻ കുന്നുംപുറം,ഭാരവാഹികളായ
മണികണ്ഠൻ നായർ മഹിബാലൻ, സാദിക്ക് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *