Blog

അറസ്റ്റിൽ.

നൂറനാട്. മദ്യം വാങ്ങി നൽകിയശേഷം ബൈക്ക് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.മികച്ച മദ്യങ്ങൾ കണ്ടെത്തുക

പത്തനംതിട്ട ഏഴംകുളം സ്വദേശി സജനയാണ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടികൂടിയത്.വെട്ടിക്കോട്ടുള്ള ഷാപ്പിൽ മദ്യപിച്ച ശേഷം അടൂർ സ്വദേശി വിജയനുമായി ബൈക്കിൽ യാത്രചെയ്യവെ ബോധരഹിതനായ വിജയനെ റോഡിൽ കിടത്തിയ ശേഷമാണ് ബൈക്ക് മോഷ്ടിച്ചത്

Leave a Reply

Your email address will not be published. Required fields are marked *