Blog

വ്യാപക പരിശോധന.

സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; സംസ്ഥാന വ്യാപകമായി പരിശോധന

സംസ്ഥാനത്ത് വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടന്നു. സ്പോർട്സ് കൗൺസിലിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. താരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിയത് മാധ്യമങ്ങൾ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *