
ആറ്റിങ്ങലിൽ വാഹനാപകടം… പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി
ആറ്റിങ്ങൽ മാമം ജംഗ്ഷനിൽ വാഹനാപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം പരിക്കേറ്റ ഡ്രൈവറെയും സഹയാത്ര ക്കാരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ അന്വേഷിച്ചു വരുന്നു

