Blog

നെടുമ്പാശേരി മിനിക്കൂപ്പർ അപകടം.

നെടുമ്പാശേരി മിനിക്കൂപ്പർ അപകടം: സുഹൈലിന് മദ്യം വിളമ്പിയ മൂന്നു ബാറുകളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിൽ മിനിക്കൂപ്പർ ഇടിച്ച് മൂന്നു പേർ മരിക്കാനിടയായ അപകടത്തിൽ കാറോടിച്ച സുഹൈലിന് മദ്യം വിളമ്പിയ മൂന്നു ബാറുകളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. പാലാരിവട്ടം മൺസൂൺ എബ്രസ്, നെടുമ്പാശേരി മാരിയോട്ട് , വൈറ്റില പോളക്കുളത്ത് ടൂറിസ്റ്റ് ഹോം എന്നീ ബാറുകളുടെ ലൈസൻസാണ് എക്സൈസ് കമ്മിഷണർ സസ്പെൻ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *